Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eldos Kunnapally

'സീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് നീ​തികേ​ട്': എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി. നീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​കേ​ടെ​ന്നാ​ണ് എ​ല്‍​ദോ​സി​ന്‍റെ വാ​ദം.

ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ എ​ൽ​ദോ​സ് കു​ന്ന​പ്പിള്ളി പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ൽ​ദോ​സി​ന് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും എ​ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു.

സീ​റ്റ് ത​ട​ഞ്ഞ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​ന്നാ​ണ് എ​ൽ​ദോ​സ് ക്യാ​മ്പി​ന്‍റെ ആ​രോ​പ​ണം. എ​ല്‍​ദോ​സി​നൊ​പ്പ​മാ​ണെ​ന്ന് കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് അ​രീ​ക്ക​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up